You are here
LCHF ഡയറ്റിൽ അപകടമാംവിധമുള്ള Weight Loss ഉണ്ടാവുമോ  ? By Habeebu Rahman NV People & Blogs 

LCHF ഡയറ്റിൽ അപകടമാംവിധമുള്ള Weight Loss ഉണ്ടാവുമോ ? By Habeebu Rahman NV

LCHF ഡയറ്റിൽ അപകടമാംവിധമുള്ള Weight Loss ഉണ്ടാവുമോ ? By Habeebu Rahman NV #L_C_H_F_Malayalam

ഹബീബ് സാറിൻറെ കൂടുതൽ വീഡിയോകൾക്ക് വേണ്ടി ഈ ലിങ്ക് സന്ദർശിക്കുക https://www.youtube.com/channel/UCfhY0HmhKV6sXmQ99D-6vfA?view_as=subscriber

Please Join LCHF Malayalam Telegram Group for more info | കൂടുതൽ വിവരങ്ങൾക്ക് LCHF Malayalam Telegram Groupil joint ചെയ്യുക
https://t.me/joinchat/H7dBF1LkTgb6HAv…

LCHF ഒരു ഡയറ്റ് ആണ്. ശരിയായ ആഹാരരീതി കൊണ്ട് പല തരം ജീവിത ശൈലീ രോഗങ്ങളെ തടഞ്ഞു നിർത്താനും ചിലതെങ്കിലും സുഖപ്പെടുത്താനും കഴിയുമെന്ന് ലോകത്തിലെ പല ഭാഗത്തുമുള്ള ആധുനിക വൈദ്യ ശാസ്ത്ര വിദഗ്ദർ പറയുന്നു. ധാരാളം ആളുകൾക്ക് അനുഭവവുമുണ്ട്. നിങ്ങൾക്കും ഈ വിഷയം നന്നായി പഠിച്ചതിനു ശേഷം പരീക്ഷിക്കാവുന്നതാണ്.
Google , Youtube എന്നിവയിൽ LCHF എന്ന് search ചെയ്താൽ ധാരാളം വിവരങ്ങൾ ലഭ്യമാണ്. IDM program , Diet Doctor എന്നീ site കൾ ഇക്കാര്യത്തിൽ നിങ്ങളെ സഹായിക്കും.

🚫ഈ ചാനൽ നിങ്ങൾക്ക് യാതൊരു വിധ മരുന്നുകളോ ചികിത്സ വിധികളോ നിർദേശിക്കുന്നില്ല. ഇതിൽ നിന്ന് ലഭിക്കുന്ന അറിവുകളൊന്നും ഒരു ഡോക്ടറിൽ നിന്ന് ലഭിക്കുന്ന medical advice നു പകരമാവില്ല. ഈ ഭക്ഷണ രീതിയെക്കുറിച്ചു നിങ്ങൾ വ്യക്തമായി പഠിച്ചു ഒരു ഡോക്ടറുടെ മേൽനോട്ടത്തിൽ മാത്രമേ പ്രയോഗിക്കാൻ പാടുള്ളു. നിങ്ങളുടെ ശരീരത്തിൽ ഇത് കാരണമുണ്ടാകുന്ന വ്യത്യാസങ്ങൾ നിങ്ങളുടെ ഡോക്ടറുമായി ചർച്ച ചെയ്തു മരുന്നുകളിൽ മാറ്റങ്ങൾ വരുത്തുക. അല്ലാതെ സ്വന്തം നിലക്ക് എന്തെങ്കിലും ചെയ്തു അപകടങ്ങളുണ്ടാക്കിയാൽ അതിന് ഈ യൂട്യൂബ് ചാനലോ അതിന്റെ പിന്നിലുള്ളവരോ ഒരുതരത്തിലും ഉത്തരവാദികളായിരിക്കില്ല.🚫

കൂടുതൽ വിവരങ്ങൾക്ക് മുകളിൽ കൊടുത്തിട്ടുള്ള ടെലിഗ്രാം ലിങ്ക് വഴി LCHF ഗ്രൂപ്പിൽ ജോയിന്റ് ചെയ്ത് ഡയറ്റിനെ കുറിച്ച് കൂടുതൽ അറിയാവുന്നതാണ്

Related posts

Leave a Comment